Kerala PSC Renaissance in Kerala Questions and Answers 13

This page contains Kerala PSC Renaissance in Kerala Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

Answer: സദാശിവ അയ്യർ

242. "മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

Answer: ടി ഭാസ്ക്കരൻ

243. അനുകമ്പാദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

244. പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

245. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

Answer: അയ്യങ്കാളി

246. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

Answer: ജാതിക്കുമ്മി

247. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

248. ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം?

Answer: കുട്ടിയപ്പി

249. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?

Answer: സഹോദരൻ അയ്യപ്പൻ

250. വിമോചന സമരം ആരംഭിച്ചത്?

Answer: 1959 ജൂൺ 12

251. സ്വാമി തോപ്പിലെ വൈകുണ്ണ ക്ഷേത്രത്തിനു സമീ പം വൈകുണ്ണ സ്വാമികളുടെ നേതൃത്വത്തിൽ കുഴി ച്ച കിണറിന്റെ പേര്?

Answer: മുതിരിക്കിണർ

252. .ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?

Answer: ദൈവദശകം

253. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

254. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?

Answer: ഡോ.പല്ലു.

255. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

256. ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?

Answer: ദൈവദശകം

257. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?

Answer: കേസരി.

258. The first newspaper in Kerala to start Fascimile system:

Answer: Malayala Manorama

259. The name 'Vagbhatananda' was given to VK Gurukkal by

Answer: Sivayogi of Alathur

260. Chattampi Swami appeared in the Indian postal stamp on?

Answer: April 30, 2014

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.