Kerala PSC Renaissance in Kerala Questions and Answers 7

This page contains Kerala PSC Renaissance in Kerala Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?

Answer: മന്നത്ത് പദ്മനാഭൻ

122. അച്ചിപ്പുടവ സമരം നയിച്ചത്?

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ

123. "I met a real man in Malabar"who said this lines about Chattambi Swami?

Answer: Swami Vivekanandan

124. ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

125. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

126. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

127. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

Answer: അയ്യങ്കാളി

128. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

129. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ

130. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

Answer: ആനന്ദ തീർത്ഥൻ

131. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

Answer: പന്തളം കെ.പി.രാമൻപിള്ള

132. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: മന്നത്ത് പത്മനാഭൻ

133. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ?

Answer: വി.ടി ഭട്ടതിപ്പാട്

134. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

135. Brahmananda Swami Sivayogi was born in:

Answer: 1852

136. Who founded Akhila Thiruvithamcore Navika Thozhilali Samgham?

Answer: Dr.Velukutty Arayan

137. Who was the founder of Cheramar Mahajana Sabha for dalits?

Answer: Pampady John Joseph

138. The small buildings for worship founded by Vaikunda Swamikal are known by the name

Answer: Nizhal Thangal

139. 'മൂക്കുത്തി സമരം' ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ

140. SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി?

Answer: കുമാരനാശാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.