Kerala PSC Renaissance in Kerala Questions and Answers 9

This page contains Kerala PSC Renaissance in Kerala Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

Answer: രമണമഹർഷി

162. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

Answer: ചട്ടമ്പി സ്വാമികൾക്ക്

163. കുമാരനാശാൻ ജനിച്ച വർഷം?

Answer: 1873

164. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

165. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

166. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

167. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

Answer: കുഞ്ഞിക്കണ്ണൻ

168. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

Answer: 1935 ൽ ത്രിശൂർ

169. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

Answer: സ്ത്രീ വിദ്യാദോഷിണി (1899)

170. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

171. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: വടക്കൻ പറവൂർ

172. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?

Answer: ശ്രീമുലം തിരുനാളിന്

173. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

Answer: 1968 മാർച്ച് 6

174. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?

Answer: മന്നത്ത് പത്മനാഭൻ

175. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

176. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ഗുരു രചിച്ച കൃതി ?

Answer: ദര്ശനമാല

177. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു?

Answer: :25 വർഷം

178. അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?

Answer: അയ്യങ്കാളി

179. 'Nirvritipanchakam' was written by

Answer: Sree Narayana Guru

180. Founder of Travancore Muslim Maha Jana Sabha

Answer: Vakkom Abdul Khadar Moulavi

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.