Kerala PSC Renaissance in Kerala Questions and Answers 3

This page contains Kerala PSC Renaissance in Kerala Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. Who published a magazine called \'Abhinava Keralam\'

Answer: Vaghbhatananda

42. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ

43. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

Answer: ശ്രീനാരായണഗുരു

44. ഡോ.പൽപു ജനിച്ച സ്ഥലം?

Answer: പേട്ട (തിരുവനന്തപുരം)

45. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

46. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

Answer: വിവേകോദയം

47. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?

Answer: പ്രാചീന മലയാളം

48. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

49. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

50. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?

Answer: വൃത്താന്തപത്രപ്രവർത്തനം

51. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

Answer: : ശ്രീ മൂലം തിരുനാൾ

52. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

Answer: കറുകച്ചാൽ; കോട്ടയം

53. Who gave great support to Channar revolts (Upper Cloth Revolts)?

Answer: Ayya Vaikundar.

54. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

55. 1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

56. ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Answer: ഇന്ദിരാഗാന്ധി

57. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

58. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

59. Who was a proponent of the Civil Rights Movement in Travancore?

Answer: T.K.Madhavan

60. In which year social reformer Ayyankali was born:

Answer: 1863

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.