Kerala PSC Renaissance in Kerala Questions and Answers 17

This page contains Kerala PSC Renaissance in Kerala Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?

Answer: അയ്യങ്കാളി

322. വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?

Answer: വയലേരി കുഞ്ഞിക്കണ്ണൻ

323. 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?

Answer: വാഗ്ഭടാനന്ദന്‍

324. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

Answer: അയ്യാ വൈകുണ്ഠർ

325. The movement caused the dismissal of the first Communist Government (31 July 1959)?

Answer: Vimochana Samaram(Liberation Struggle)

326. SNDP യുടെ ആദ്യ സെക്രട്ടറി?

Answer: കുമാരനാശാൻ

327. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ടുയോഗം

328. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

Answer: ശങ്കരൻ

329. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

Answer: ഡോ.പൽപ്പു

330. മന്നത്ത് പത്മനാഭന്‍റെ മാതാവ്?

Answer: മന്നത്ത് പാർവ്വതിയമ്മ

331. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

Answer: പെരുന്ന

332. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: കെ. കേളപ്പൻ

333. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

334. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?

Answer: അരുവിപ്പുറം

335. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനാ യി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

336. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?

Answer: ആറാട്ടുപുഴ വേലായുധപണിക്കർ

337. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്

338. Who is known as "saint without saffron"

Answer: Chattambi Swamikal

339. Who among the following Malayalees got Padmavibhooshan in 2017 ?

Answer: K.J. Yesudas

340. തൂവയല്‍ പന്തി കൂട്ടായ്മ സ്ഥാപിച്ചതാര്

Answer: വൈകുണ്ഡസ്വാമികള്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.