Kerala PSC Renaissance in Kerala Questions and Answers 15

This page contains Kerala PSC Renaissance in Kerala Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-

Answer: സ്വാതി തിരുനാൾ

282. The first President of NSS?

Answer: K.Kelappan

283. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

Answer: 1903 മെയ് 15

284. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

Answer: 1922 നവംബർ 22

285. കാളിനാടകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

286. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

Answer: 1928

287. ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

288. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

289. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

Answer: പോപ്പ് ഫ്രാൻസീസ്

290. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

Answer: ഡോ.പൽപ്പു(1896)

291. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

292. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

Answer: മന്നത്ത് പത്മനാഭൻ

293. ബഹുമത സമൂഹം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

294. Who was also known as “Vidyadiraja and Shanmukhadasan”?

Answer: Chattampi Swamikal.

295. "അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ണസ്വാമികൾ

296. 1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

297. ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വി പ്ലവകാരി?

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്)

298. Panmana Ashramam is related to

Answer: Chattampi Swamikal

299. Who was the founder of Cheramar Mahajana Sabha for dalits?

Answer: Pampady John Joseph

300. 'Nirvritipanchakam' was written by

Answer: Sree Narayana Guru

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.