Kerala PSC Renaissance in Kerala Questions and Answers 21

This page contains Kerala PSC Renaissance in Kerala Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

Answer: സാധുജനപരിപാലിനി

402. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

Answer: മഹാത്മാഗാന്ധി

403. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്

Answer: ഊരൂട്ടമ്പലം ലഹള

404. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

405. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

406. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

407. പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

408. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

Answer: ശ്രീമൂലം തിരുനാൾ(1914)

409. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

Answer: കുഞ്ഞിക്കണ്ണൻ

410. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

411. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

412. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?

Answer: 1805 ഫെബ്രുവരി 10

413. കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

414. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

Answer: മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം )

415. 'വേലക്കാരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്?

Answer: സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ),

416. 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: പാമ്പാടി ജോൺ ജോസഫ്.

417. In which year was the Begging March of V.T.Bhatathirippad?

Answer: 1931

418. Sree Narayana Guru gave the message "Organize and strengthen' during the occasion of:

Answer: Second visit to Sri Lanka

419. The name of the boat Kumaranasan was traveling before he met an accident s that caused his death:

Answer: Redeemer

420. Where was the Arya Samaj set up for the first time in 1875?

Answer: Bombay

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.