Kerala PSC Renaissance in Kerala Questions and Answers 4

This page contains Kerala PSC Renaissance in Kerala Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. തുവയൽപന്തി സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

62. The book "Chavara Achan : Oru Rekha Cithram" written by?

Answer: K.C.Chacko

63. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു

64. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?

Answer: കൂവൻകോട് ക്ഷേത്രം

65. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

Answer: 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

66. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Answer: തൈക്കാട് അയ്യ

67. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

68. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

Answer: അയ്യപ്പൻ

69. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

Answer: 1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

70. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

71. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: കൊടുങ്ങല്ലൂർ

72. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

Answer: 1866

73. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

Answer: പാളയം

74. കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

75. The year of oath “Koonan Kurish”?

Answer: 1653.

76. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

77. ചട്ടമ്പിസ്വാമികൾ ജീവിതം അഞ്ചുഭാഗങ്ങളി ലുള്ള കാവ്യമാക്കി എ.വി. ശങ്കരൻ രചിച്ച കൃതി?

Answer: ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം

78. Who among the following is known as Kerala Vyasan ?

Answer: Kodungallur KunhikkuttanThampuran

79. Who led the 'Mukuthi Agitation' for the sake of Lower caste people in Kerala?

Answer: Arattupuzha Velayudhan

80. നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?

Answer: ഇറ്റലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.