Kerala PSC Renaissance in Kerala Questions and Answers 19

This page contains Kerala PSC Renaissance in Kerala Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

Answer: സാധുജനപരിപാലിനി

362. The founder of NSS?

Answer: Mannath padmanabhan

363. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

Answer: 1903 മെയ് 15

364. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

365. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

366. "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

Answer: സ്വദേശാഭിമാനി

367. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

Answer: അഭിനവ കേരളം

368. വിമോചന സമരം ആരംഭിച്ചത്?

Answer: 1959 ജൂൺ 12

369. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

370. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?

Answer: ഇടക്കുന്നി

371. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?

Answer: 1908

372. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

373. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

374. "അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ണസ്വാമികൾ

375. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?

Answer: കെ.പി. കറുപ്പൻ

376. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?

Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)

377. 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: പാമ്പാടി ജോൺ ജോസഫ്.

378. The Electricity agitation of Cochin was in:

Answer: 1936

379. Who was the founder of Cheramar Mahajana Sabha for dalits?

Answer: Pampady John Joseph

380. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം?

Answer: ചാന്നാർ ലഹള

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.