Kerala PSC Renaissance in Kerala Questions and Answers 16

This page contains Kerala PSC Renaissance in Kerala Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

302. തെക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?

Answer: തൈക്കാട് അയ്യാഗുരു

303. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

Answer: 1924

304. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

Answer: കുഞ്ഞിക്കണ്ണൻ

305. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

Answer: കാരാട്ട് ഗോവിന്ദമേനോൻ

306. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: പയ്യാമ്പലം

307. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

308. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

309. Who founded Akhila Thiruvithamcore Navika Thozhilali Samgham?

Answer: Dr.Velukutty Arayan

310. The birthplace of C.Kesavan:

Answer: Mayyanad

311. The news paper Swadeshabhimani was established on

Answer: 19 january 1905 (Anchu thengu)

312. Who wrote the book 'Anasthasyayude Rakta sakshyam'?

Answer: Fr. Kuriakose Elias Chavara

313. The famous social reformer Ayyankali born on

Answer: 1863

314. Who was the first malayalee to be portrayed on the Indian Postage stamp?

Answer: Sree Narayana Guru

315. The renaissance leader who is known as `Kaviyum Kamandalavum illatha Sanyasi`?

Answer: Chattampi Swami

316. ഏതു നവോത്ഥാന നായകന്‍റെ സമാധി സ്ഥലത്താണ് ശിഷ്യന്‍ മാര്‍ ബാലഭട്ടാരക ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്

Answer: ചട്ടമ്പി സ്വാമികള്‍

317. അരയസമാജം സ്ഥാപിച്ചതാര്

Answer: പണ്ഡിറ്റ് കറുപ്പന്‍

318. "മനുഷ്യന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഭൂമിക്ക് കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റാൻ കഴിയില്ല" എന്ന് പറഞ്ഞതാര്?

Answer: ഗാന്ധിജി

319. 'കവിതിലകൻ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?

Answer: പണ്ഡിറ്റ് കെ പി കറുപ്പൻ

320. വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1914

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.