Kerala PSC Renaissance in Kerala Questions and Answers 8

This page contains Kerala PSC Renaissance in Kerala Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. -Who put forward the famous teachings \"progress through the education, strengthen through Organisation\"

Answer: Sri Narayana Guru

142. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?

Answer: 1931

143. Who is known as Madhan Mohan Malavya of Kerala?

Answer: Mannath Padmanabhan

144. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

Answer: 1916

145. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

Answer: അഷ്ടപ്രധാസഭ (ചെന്നൈ)

146. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

Answer: കല്ലുമാല സമരം 1915

147. അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

148. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

149. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

150. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

Answer: 1878 ജനുവരി 2

151. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

Answer: വി.ടി ഭട്ടതിപ്പാട്

152. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

153. Who founded the “Sadhu Jana Paripalana Sangham in 1907?

Answer: Ayyankali.

154. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?

Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)

155. Who led 'Kallumala (Stone ornament) Agitation"?

Answer: Ayyankali

156. Identify the correct spelling from those given below :

Answer: symmetry

157. 'Mission Indradhanush' launched by the Government of India pertains to

Answer: Immunization of children and pregnant woman

158. Who was the third signatory to the Malayali Memorial?

Answer: Dr. Palpu

159. . ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

160. ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വ്വമത സമ്മേളനം നടത്തിയ വര്‍ഷം

Answer: 1924

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.