Kerala PSC Renaissance in Kerala Questions and Answers 11

This page contains Kerala PSC Renaissance in Kerala Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ആരാണു

Answer: ജി.പി. പിള്ള

202. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം

Answer: പെരുന്ന

203. 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?

Answer: വാഗ്ഭടാനന്ദന്‍

204. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

Answer: തലശ്ശേരി

205. The leader of Vimochana Samaram(Liberation Struggle)?

Answer: Mannath Padmanabhan

206. "സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മണഷ്യൻ നന്നായാൽ മതി" എന്ന് പ്രസ്ഥാവിച്ചത്?

Answer: ശ്രീനാരായണ ഗുരു

207. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

208. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

Answer: 2010

209. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?

Answer: ഇരവിപേരൂർ (പത്തനംതിട്ട)

210. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

Answer: : 1905 ജനുവരി 19

211. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

Answer: 1916

212. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

213. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

214. Vaikkom Satyagraha was started in the year?

Answer: 1924, March 30.

215. 1915-ൽ കൊല്ലത്തുനടന്ന 'പെരിനാട്ടു ലവഹള'യ്ക്കു പരിഹാരം കണ്ടെത്തിയതാര്?

Answer: അയ്യങ്കാളി

216. 'ആത്മബോധോദയ സംഘം' രൂപവത്കരിച്ചതാര്?

Answer: ശുഭാനന്ദ ഗുരുദേവൻ.

217. Liquor is poison, make it not, sell it not, drink it not are the words of:

Answer: Sree Narayana Guru

218. The birth place of Vaikunta Swamikal:

Answer: Swamithoppe

219. The social reformer who was a physician by profession:

Answer: Velukutty Arayan

220. Which renaissance leader of Kerala founded Tatva Prakashika, a Sanskrit school, at Karaparamba in 1906?

Answer: Vagbhatananda

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.