Kerala PSC Questions and Answers

This page contains Kerala PSC Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

2. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി

Answer: പെൻക്വിൻ

3. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s death

Answer: Anuj Dhar

4. Fill in the blanks.
Mother Teresa became famous for her hard work with ___ poor.
a. a
b. an
c. the
d. None of the above

Answer: the

5. MAC addresses are also known as?

Answer: both and b above

6. ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാ മാറ്റം എന്നീവകുപ്പുകൾകെെകാരൃ ചെയ്യന്നത്

Answer: ഡോ. ഹർഷ വർദ്ധൻ

7. Haridwar is situated on the banks of the river

Answer: Ganga

8. Arun was born on 4th December 1990. His cousin Varun was born on 4 thNovember 1990. The birthday of their cousin Kiran was on Tuesday, 25th December of that year. In which day Varun was born?

Answer: Sunday

9. By selling Oranges at 32 for Rs.10, a man loses 40%. How many oranges should he sell for Rs.10 if he should gain 20%?

Answer: 16

10. ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ?

Answer: വാഗ്ഭടാനന്ദൻ

11. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?

Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു).

12. ഏറ്റവും വലിയ അക്ഷാംശ രേഖ?

Answer: ഭൂമദ്ധ്യരേഖ

13. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത്?

Answer: ഓസോൺ പാളി\'

14. On July 10, 2017, President Pranab Mukherjee inaugurated the ‘Ashiana Annexe’ in:

Answer: Dehradun, Uttarakhand

15. ------------ is considered to be the birth place of the Co-operative movement in the world

Answer: England

16. Which one of the following is not an example of intangible assets

Answer: Land

17. താഴെക്കൊടുത്തിരിക്കുന്നതീല്‍ ശരിയായ വാക്യമേത്?

Answer: കന്യാകുമാരിയിലെ അസ്തമനം പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്

18. Who is the father of Hydrogen Bomb

Answer: Edward Teller

19. 10, 13, 16, _________ എന്ന സമാന്തര പ്രോഗ്രഷനിലെ ആദ്യത്തെ 21 പദങ്ങളുടെ തുക എത്ര

Answer: 840

20. ഹോര്‍ത്തൂസ് മലബാറിക്കസില്‍ അവസാനം പരാമര്‍ശിക്കുന്ന സസ്യം

Answer: ആല്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.