Kerala PSC Repeated Questions 4

This page contains Kerala PSC Repeated Questions 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ/നഷ്ട്ട ശതമാനം ?

Answer: 21% ലാഭം

62. ശാലിനിയുടെ വയസ് രാജേഷിൻറെ 3 ഇരട്ടിയാണ്.12 കൊല്ലം കഴിഞ്ഞാൽ ശാലിനിയുടെ വയസ് രാജേഷിൻറെ വയസിൻറെ ഇരട്ടി ആയിരിക്കും.രാജേഷിൻറെ വയസെത്ര?

Answer: 12

63. ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ? *

Answer: കാസര്‍ഗോഡ്‌

64. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

Answer: 1907

65. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

66. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല

Answer: കച്ച് ( ഗുജറാത്ത് )

67. The first muslim ruler to introduce the system of price control was—

Answer: Alauddin Khalji

68. The first Chief Minister of Kerala was:

Answer: E.M.S. Namboothiripad

69. Mixed​ ​economy’refers​ ​to

Answer: The co-existence of public as well as private sector

70. Mahila Samrudhi Yojana Scheme was introduced in the year of

Answer: 1993

71. Who decides that a bill is Money Bill or not;

Answer: Speaker

72. Which Amendment state about the increase in retirement age of high court judge from 60 to 62 years

Answer: 15th Amendment

73. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

Answer: എമിലി ഷെങ്കൽ

74. In which year Rash Bihari Bose organized the Indian Independence League at Bangkok?

Answer: 1942

75. The maximum number of electrons in first orbital is ?

Answer: 2

76. First women ruler of Travancore

Answer: Rani Gouri Lakshmi Bai

77. ലോകത്തിലെ ഏറ്റവും വലിയ രാജ്യം

Answer: റക്ഷ്യ

78. കൊച്ചി എണ്ണ ശുദ്ധീകരണ ശാല യുടെ ആസ്ഥാനം

Answer: അമ്പലമുകൾ

79. സസ്യകോശങ്ങളില്‍ നിന്ന് പുതിയ ചെടി ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെ പേരെന്ത്?

Answer: ടിഷ്യുകള്‍ച്ചര്‍

80. ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

Answer: ജോസഫ് പ്രീസ്റ്റ്ലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.