PSC Questions and Answers 2017 21

This page contains PSC Questions and Answers 2017 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. \'ദുര്‍ബല മനസ്സുകളുടെ മതമാണ്‌ അന്ധവിശ്വാസം\' എന്ന് പറഞ്ഞതാര് ?

Answer: എട്മണ്ട് ബര്‍ക്ക്

402. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്

Answer: പട്ടം താണുപിള്ള

403. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

404. Who has taken charge as new Executive Director of Insolvency and Bankruptcy Board of India (IBBI)?

Answer: Mamta Suri

405. Choose the odd one:

Answer: Mercury

406. Which one of the following instrument works on sound:

Answer: Sonar

407. A man starts from A and walks towards North 3 km and then he walks 4 km west. Then he is …………. km from A.

Answer: 10

408. In which session of Indian National Congress, the moderates and extremists sections of congress reunited?

Answer: 1916 Lucknow.

409. Brahmananda Siva Yogi was born in?

Answer: 1852 August 26. His actual name was Govinda Menon. He started the “Ananda Maha Sabha” in 1918. He passed away in September 10, 1929.

410. Where did the first Satyagraha experiment made by Gandhi in India?

Answer: Champaran

411. Chairman of the Rajya Sabha is:

Answer: Vice President of India

412. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

413. 'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

414. ലോകത്തിലെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ പർവ്വതനിര?

Answer: ഹിമാലയം

415. Which of the following is not a natural fibre?

Answer: Rayon

416. Malabar Sanctuary was established on?

Answer: 2010

417. Pranab Mukherjee, the President of India launched a '100 Million for 100 Million' Campaign to end violence against

Answer: Children

418. The brain of the computer is known as

Answer: CPU

419. വിമോചന സമരം എന്ന വാക്ക് ആദ്യ മായി ഉപയോഗി ച്ചത്?

Answer: പന മ്പള്ളി ഗോവി ന്ദമേ നോന്‍

420. ഒന്നാം കേരള നിയ മ സ ഭയെ പിരിച്ചു വിടാന്‍ കാരണ മായ പ്രക്ഷോഭം?

Answer: വിമോചന സമരം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.