This page contains Kerala PSC Repeated Questions 20 for psc exam preparations in Malayalam and English.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.
381. കേരള ടെന്നിസൺ എന്നറിയപെടുന്നത് ആരാണു?
Answer: വള്ളത്തോൾ
382. ഒരു പൂര്ണ പരാദ സസ്യം ഏത് ?
Answer: മൂടില്ലാത്താളി
383. ലോകത്തിൽ ആദ്യമായി സെല്ലുലാർ ഫോൺ പുറത്തിറക്കിയ കമ്പനി ?
Answer: മോട്ടറോള
384. ചട്ടമ്പിസ്വാമികളുടെ അമ്മ?
Answer: നങ്ങമ പിള്ള
385. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?
Answer: കൂനമ്മാവ് കൊച്ചി
386. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?
Answer: 1896 മാർച്ച് 26
387. Who wrote the poem `Jathilkummi exposing the evils of caste system ?
Answer: Pandit K.P. Karuppan
388. In which post Snehalatha Srivasthava was Appointed in 2017?
Answer: Lokshaba Secretary-General
389. Kundara Vilambaram was in the year?
Answer: 1809, January 11. Veluthampi Dalava issued the Kundara Vilambaram.
390. The famous Mamankam festival was celebrated at;
Answer: Thirunavaya
391. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം?
Answer: സ്വദേശാഭിമാനി.
392. മൊബൈൽ നമ്പർ പോർട്ടബിറ്റി ആരംഭിച്ച വർഷം ?
Answer: 2011
393. An error in a computer programme is referred to as __
Answer: Bug
394. A DVD is an example of a (n)?
Answer: Optical Disc
395. Govind Pashu Vihar National Park is located at
Answer: Uttarakhand
396. The organisation Samatva samajam was founded by:
Answer: Vaikunta Swami
397. കാവേരി നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ്`ഒഴുകുന്നത്
Answer: തമിഴ് നാട് -കർണ്ണാടക
398. ശരിയായ തര്ജ്ജമ എഴുതുക `The boat gradually gathered way`
Answer: ബോട്ടിന് ക്രമേണ വേഗത കൂടി
399. I saw a ------of ants
Answer: colony
400. പെരിനാട് ലഹളക്ക് നേതൃത്വം നല്കിയതാര്
Answer: അയ്യങ്കാളി