PSC General Knowledge Questions 6

This page contains PSC General Knowledge Questions 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്

Answer: ചെന്തുരുണി വന്യജീവി സങ്കേതം

102. ‘കന്യക’ എന്ന നാടകം രചിച്ചത്

Answer: എൻ കൃഷ്ണപിള്ള

103. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?

Answer: ജി.ശങ്കരകുറുപ്പ്‌

104. കൂടം കുളം ആണവ നിലയം ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത് ?

Answer: റഷ്യ

105. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

Answer: ആനന്ദ തീർത്ഥൻ

106. Simplify 0.2*0.2+0.01*0.01 (ALL DIVIDED BY) 0.401

Answer: C=0.1

107. John ———to work any more after his arrest for being drunk at the wheel.

Answer: won’t have been driving

108. Give the meaning of the phrase GET AT

Answer: reach

109. Largest teak plant ‘Kannimaram’ is seen at?

Answer: Parambikulam

110. In whose Diwanship separate fund for educational activities was started in Travancore?

Answer: T. Madhava Rao

111. ഇടുക്കി വൈദ്യുത പദ്ധ തി യു മായി ബന്ധ പ്പെട്ട ് നടന്ന സമരം?

Answer: അമരാവതി സമരം

112. A river flows ----- its banks

Answer: between

113. Crop failure is a common phenomenon in the Indian agricultural field because the farmers depend on water.

Answer: seasonal rains

114. .പ്രഥമ ഇന്ത്യ-ഉസ്ബകിസ്താൻ സംയുക്ത സൈനിക അഭ്യാസം പ്രകടനം?

Answer: ദസ്തിക് 2019

115. ആർ. ശങ്കർ കാർട്ടൂൺ മ്യൂസിയം ഏത് ജില്ലയിലാണ് ?

Answer: ആലപ്പുഴ

116. ബ്രൗണ്‍ കോള്‍ എന്നറിയ പ്പെടുന്നത്

Answer: ലിഗ്നൈറ്റ്

117. ബ്രഹ്മപുത്ര ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്ന സംസ്ഥാനം

Answer: അരുണാചല്‍പ്രദേശ്

118. മഹാഭാരതത്തിൽ എത്ര പർവ്വങ്ങൾ ഉണ്ട്?

Answer: 18

119. അനിശ്ചിതത്വം സിദ്ധാന്തം കണ്ടുപിടിച്ചത്?

Answer: ഹെയ്‌സൺബെർഗ്

120. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കായൽ?

Answer: വേളിക്കായൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.