Kerala PSC Questions and Answers 1

This page contains Kerala PSC Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം

Answer: കൊഴുപ്പ്

2. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന നിര്‍മല്‍ ഗ്രാ പുരസ്കാമരം എന്തുമായി ബന്ധപ്പെട്ടതാണ് ?

Answer: ശുചിത്വം

3. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. Om Prakash Rawat

Answer: Om Prakash Rawat

4. A multi branching control statement is

Answer: Switch… case

5. ആരായിരുന്നു വരാഹമിഹിരന്‍

Answer: വിക്രമാദിത്യന്റെ കാലഘട്ടത്തിലെ വാനനിരീക്ഷകനും ഗണിത ശാസ്ത്രജ്ഞനും

6. ഒരു കാറിന്റെ ചക്രത്തിനു 50 cm വ്യാസo ഉണ്ട്. ഈ വാഹനം 72 km/hr വേഗതയിൽ ആണ് സഞ്ചരിക്കുന്നത്‌ എങ്കിൽ 1 സെക്കന്റ്‌ സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂർണമായി കറങ്ങും ?

Answer: 12.

7. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?

Answer: മദർ ഇന്ത്യ

8. Which of the following help human body to fight against infection?

Answer: White blood cells

9. Octane number of petrol is generally ranges from:

Answer: 80-90.

10. Motor vehicle used for transportation over the ground is called:

Answer: Automobile

11. The second city Corporation in in Kerala

Answer: Kozhikode

12. കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ ?

Answer: കൊച്ചി

13. വേദങ്ങളിലേക്ക് തിരിച്ചുപോകുക’എന്നാഹ്വാനം ചെയത്ത ാര്?

Answer: ദയാനന്ദ സരസ്വതി

14. തമസ്സ് ' എന്ന കൃതിയുടെ കർത്താവ്?

Answer: ഭീഷ്മ സാഹ്ന്നി

15. അറിഞ്ഞുകൊണ്ട് തെറ്റ ്ചെയ്യുക എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി

Answer: ഇലയിട്ട് ചവിട്ടുക

16. The Finance Minister at the time of second nationalisation of Banks?

Answer: R. Venkataraman

17. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി

Answer: ഏലം

18. 43. The Great Himalayan National Park is situated at

Answer: Kulu valley

19. Nom de plume’ means:

Answer: Pen name

20. ഒരു സിലിണ്ടറിന്‍റെ വ്യാപ്തം 12560cm^2 ഉം ഉന്നതി 40 സെ.മീ. ഉം ആയാല്‍ വ്യാസം എത്ര

Answer: 20 സെ.മീ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.