Kerala PSC Questions in Malayalam 2

This page contains Kerala PSC Questions in Malayalam 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. The movement of text, graphics, or objects in a presentation is called_______

Answer: Transition

22. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍

Answer: അമര്‍ത്യ സെന്‍

23. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്

Answer: കൊച്ചി

24. മുങ്ങിക്കപ്പല്‍ അപകടത്തെ തുടര്‍ന്ന് രാജിവെച്ച ഇന്ത്യന്‍ നാവിക സേനാ മേധാവി ?

Answer: D.N മുഖര്‍ജി

25. ഗാന്ധിജി വൈക്കത്ത് സന്ദര്‍ശനം നടത്തിയ വര്ഷം ?

Answer: 1925

26. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?

Answer: 2 കി മി

27. Education Commission in independent India which focused on Secondary Education was chaired by_

Answer: A. Lakshmiswami Mudaliar

28. Which of the following is mismatched?

Answer: Hasim Amla_Bangladesh

29. .In certain code STUDENT is written as UVWFGPV,how would TEACHER be written in the same code?

Answer: VGCEJGT

30. In which year was the JnNURM officially inaugurated?

Answer: 3 December 2005

31. When you save to this, your data will remain intact even when the computer is turned off–

Answer: Secondary storage device

32. What is the average weight of human heart?

Answer: 300 gm

33. 13തന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനായി പൈഗാം എന്ന വാരിക ആരംഭിച്ചത് ആരാണ്?

Answer: മൗലാനാ അബ്ദുൽ കലാം ആസാദ്

34. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?

Answer: പാലക്കാട്

35. Who was the first president of Nair Service Society formed in 1914 as 'Nair Bhrithyajana Sangham'?

Answer: K Kelappan

36. .Vivipary is a characteristic feature of

Answer: Halophytes

37. The first district to attain zero population growth rate is?

Answer: Pathanamthitta

38. In 1983, who defined the term `Computer virus`?

Answer: Fred cohen

39. The newspaper `Swadeshabhimani` was formed in which year?

Answer: 1905

40. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍റെ തലയോട്ടിയില്‍ ഉള്ള അസ്ഥികളുടെ എണ്ണം

Answer: 22

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.