PSC Questions and Answers in Malayalam 11

This page contains PSC Questions and Answers in Malayalam 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ ഏത്

Answer: Cray CDC 6600

202. Every adult has the right to marry, ..............

Answer: don\'t they

203. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. Om Prakash Rawat

Answer: Om Prakash Rawat

204. ചുവടെ നല്‍കിയിരിക്കുന്നവയില്‍ ആനകള്‍ക്ക് പ്രസിദ്ധമായ സ്ഥലം ഏത്?

Answer: പെരിയാര്‍

205. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?

Answer: 1904

206. Double of which number is one fourth of 48 :

Answer: 6

207. സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം?

Answer: സൂര്യൻ

208. Where is the Golden temple situated?

Answer: Amritsar

209. The Wildlife Protection Act was enacted in the year;

Answer: 1972

210. ‘Google’ is a:

Answer: Search engine

211. The third greatest attraction in the world as per the survey conducted by famous website 'Trip Advisor':

Answer: Taj Mahal

212. The minister for Cooperation in Kerala is:

Answer: C.N. Balakrishnan

213. കറൻസി പിൻവലിക്കൽ നടപടിയെത്തുടർന്ന് ദുരിതത്തിലായ പാവപ്പെട്ടവർക്കായി സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ച സംസ്ഥാനം

Answer: ഡൽഹി

214. The newspaper `Al Hilal` was started in

Answer: 1912

215. Insurance protection to BPL is known as :

Answer: Janashree Bima Yojana

216. SBI - യുടെ പുതിയ മാനേജിംഗ് ഡയറക്ടര്‍

Answer: അന്‍ഷുല കാന്ത്

217. രാജ്യാന്തര അഹിംസാദിനം

Answer: ഒക്ടോബർ 2

218. Pass me the newspaper __________? (Add a proper question tag)

Answer: will you?

219. അടുത്തിടെ മഹാത്മാഗാന്ധി ഡിജിറ്റല്‍ മ്യൂസിയം ആരംഭിച്ച നഗരം ഏത്

Answer: ഹൈദരാബാദ്

220. പരോക്ഷ നികുതിയിൽ പെടാത്തത് ഏവ?

Answer: വരുമാന നികുതി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.