PSC General Knowledge Questions 14

This page contains PSC General Knowledge Questions 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്

Answer: അഗളി

262. ഇന്ത്യയില്‍ പക്ഷിഭുപടം തയാറാക്കുന്നു ആദ്യ സംസ്ഥാനം.?

Answer: കേരളം

263. Shivering in severe cold is caused by—

Answer: Involuntary action of striated muscles

264. The wisest fool of medieval India is

Answer: Mohammed-bin-Tughlaq

265. The nutrient which is not present in egg :

Answer: Vitamin C

266. National Voters Day

Answer: January 25

267. 'ഭൗമകേന്ദ്ര സിദ്ധാന്തം' ആവിഷ്കരിച്ചത്?

Answer: ടോളമി

268. Which country launches First Cyber Court in e-commerce Hub ?

Answer: China

269. Who was the leader of the first agricultural labourers stike in Kerala demanding the social and economic issues ?

Answer: .Ayyankali

270. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്?

Answer: ഭഗത്സിങ്

271. താജ്മഹല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ഷം

Answer: 1983

272. If asses bray, snakes -----

Answer: hiss

273. The Article of Indian Constitution that give right to minorities to establish and administer educational institutions

Answer: Article 30

274. `What a stupid fellow you are` he angrily remarked: Change into reported speech

Answer: He angrily remarked that I was a stupid fellow

275. Where was the Arya Samaj set up for the first time in 1875?

Answer: Bombay

276. Flower is related to petal in the same way as `Book` is related to?

Answer: Page

277. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിലാണ്‌ ?

Answer: 4°C

278. ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ടു തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടു പോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കിയാൽ ആകെ എത്ര ദിവസം ജോലി ചെയ്യേണ്ടി വന്നു ?

Answer: 14

279. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Answer: പി. കുഞ്ഞനന്തൻ നായർ

280. മനുഷ്യന്റെ ശ്രവണ സ്ഥിരത?

Answer: 1/10sec

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.