Kerala PSC Art Questions and Answers

This page contains Kerala PSC Art Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?

Answer: ദേവക്കൂത്ത്

2. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി

Answer: മൃണാളിനി സാരാഭായി

3. വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?

Answer: വിക്രം സാരാഭായി

4. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ

Answer: പാറ്റി ഹിൽ & വിൽഫ്രഡ്

5. ഗൂർണിക്ക എന്ന ചിത്രം വരച്ചത്

Answer: പിക്കാസോ

6. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം

Answer: കൃഷ്ണനാട്ടം

7. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ

Answer: പണ്ഡിറ്റ് രവിശങ്കർ

8. Kuchipudi is a dance style originated from which state

Answer: Andhra Pradesh

9. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല?

Answer: ആലപ്പുഴ

10. Who amongst the following carries Indian Tricolour at Guangzhou Asian Games?

Answer: Gagan Narang

11. What is often called as "The National Dance of India"?

Answer: Bharata Natyam

12. Bheemsen Joshi is famous vocalist for which form of Classical Music?

Answer: Hindustani

13. Which of the following folk dances is performed by women in Punjab?

Answer: Giddha

14. Bharat Natyam is dance of

Answer: Tamil Nadu

15. Bihu is dance of

Answer: Assam

16. Chhau is dance of

Answer: Bihar

17. Rauf is dance of

Answer: Jammu Kashmir

18. Yakshagan is dance of

Answer: Karnataka

19. Kathak, Nautanki, Jhora and Kajri are the important dances of

Answer: Uttar Pradesh

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.