Kerala PSC Art Questions and Answers 3

This page contains Kerala PSC Art Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ആധുനിക ഇന്ത്യൻ പെയിന്റിംഗിന് പിതാവ് ആരാണ്?

Answer: രാജ രവിവർമ്മ

42. Yakshagana is the dance form of which state?

Answer: Karnadaka

43. Hornbill festival is celebrated in which state of India?

Answer: nagaland

44. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?

Answer: ദേവക്കൂത്ത്

45. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി

Answer: മൃണാളിനി സാരാഭായി

46. കാതൽ മന്നൻ എന്ന വിളിപ്പേരുന്ന ഇന്ത്യൻ സിനിമ താരം

Answer: ജെമിനി ഗണേശൻ

47. വരിക വരിക സഹജരേ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത്

Answer: അംശി നാരായണപിള്ള

48. ‘കന്യക’ എന്ന നാടകം രചിച്ചത്

Answer: എൻ കൃഷ്ണപിള്ള

49. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല?

Answer: ആലപ്പുഴ

50. പണ്ഡിറ്റ്‌ രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: സാരംഗി

51. The dance-drama of Kerala which is a classical dance of India is ..........?

Answer: Kathakali

52. ചാക്യാര്‍കൂത്ത് ഏത് കലാരൂപവുമായി ബന്ധപ്പെട്ട കലയാണ് ?

Answer: കൂടിയാട്ടം

53. With which one of the following dance form is Madhavi Mudgal associated?

Answer: Odissi

54. Birju Maharaj is famous for which form of dance ?

Answer: Kathak

55. To which state does the Sattriya dance belong?

Answer: Assam

56. Rouff is a folk dance. It has its origin in ?

Answer: Kashmir

57. The Kagyat Dance is typical of

Answer: Sikkim

58. Garba is dance of

Answer: Gujarat

59. Sonal Mansingh is famous for which form of dance ?

Answer: Bharatnatyam

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.