This page contains Kerala PSC Questions for psc exam preparations in Malayalam and English.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.
1. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്
Answer: ജെ.ആർ.ഡി. ടാറ്റ
2. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്
d. Om Prakash Rawat
Answer: Om Prakash Rawat
3. Find out the meanig of the word "methodical" from the alternatives given below
Answer: Systematic
4. What is the name of the Children's Neighbourhood Groups?
Answer: Balasabhas
5. Who presented the Objective Resolution in the Constituent Assembly?
Answer: Jawaharlal Nehru
6. Which amendment abolished the union Territory of Delhi was designed as the national capital Territory of Delhi
Answer: 69th
7. ഏറ്റവും വലിയ ശുദ്ധജല തടാകം?
Answer: സുപ്പീരിയർ
8. The first district to attain zero population growth rate is?
Answer: Pathanamthitta
9. ആൽബർട്ട് ഐൻസ്റ്റിന് നൊബേൽ സമ്മാനം ലഭിച്ച വർഷം
Answer: 1921
10. Veenapoovu of Kumaranasan was first published in the Newspaper
Answer: Mithavadi
11. Article deals with Speaker and Deputy Speaker?
Answer: Article 93
12. Bheemsen Joshi is famous vocalist for which form of Classical Music?
Answer: Hindustani
13. URL means
Answer: Uniform Resource Locator
14. :Sit down...............?
Answer: won\'t you?
15. ഉദയസൂര്യന്റെ കുന്നുകൾ എന്നറിയപെടുന്ന സംസ്ഥാനം
Answer: അരുണാചൽപ്രദേശ്
16. ആഗസ്ത് ൧൫ സ്വതന്ത്ര ദിനമായ ആഫ്രിക്കൻ രാജ്യം
Answer: റിപ്പബ്ലിക് ഓഫ് കോംഗോ
17. ഒരാള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 30% ഡി.എ അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. എങ്കില്‍ അടിസ്ഥാന ശമ്പളം എത്ര?
Answer: 9000
18. Who invented the high level programminh language C?
Answer: Dennis.M. Ritchie
19. കേരളത്തിലെ കായലുകളുടെ എണ്ണമെത്ര
Answer: 34
20. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?
Answer: 1946