Kerala PSC Books and Authors Questions and Answers

This page contains Kerala PSC Books and Authors Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. Who helped Veda Vyasa in writing Mahabharata?
a. na
b. Lord Ganesha
c. na
d. na

Answer: Lord Ganesha

2. ഡിസ്കവറി ഓഫ് ഇൻഡ്യ എന്ന പുസ്തകം എഴുത

Answer: ജവഹർലാൽ നെഹ്രു

3. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

4. 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്

Answer: അക്കിത്തം നാരായണൻ

5. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തിയ പ്രശസ്ത മലയാള കവി

Answer: ഒ.എൻ.വി കുറുപ്പ്

6. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

7. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത്‌ ആരുടെ വാക്കുകളാണ്

Answer: ഒളിവർ ഗോൾഡ് സ്മിത്ത്

8. പാക്കനാർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്

Answer: ഉണ്ണികൃഷ്ണൻ പുതൂർ

9. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്

Answer: അംബികാസുതൻ മങ്ങാട്

10. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

11. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം

12. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ

13. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ?

Answer: ഇന്ദുലേഖ

14. ഓടയില്‍ നിന്ന് " എന്നാ കൃതി രചിച്ചത് ആരാണ് ? *

Answer: പി.കേശവദേവ്‌

15. മലയാളത്തിലെ ആദ്യ നോവല്‍ ?

Answer: കുന്തലത

16. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ?

Answer: അവകാശികള്‍

17. ഒരു വീണ യിലെ കമ്പികളുടെ എണ്ണം ?

Answer: 7

18. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്‍പനിക ഖണ്ഡകാവ്യം ?

Answer: വീണപൂവ്‌

19. ഭ്രാന്തന്‍ വേലായുധന്‍ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ് ?

Answer: ഇരുട്ടിന്റെ ആത്മാവ്

20. കേരള കാളിദാസന്‍ എന്നറിയപ്പെട്ടത് ആരാണ് ?

Answer: കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.