Kerala PSC Books and Authors Questions and Answers 6

This page contains Kerala PSC Books and Authors Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. \'ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം\' ആരുടെ അത്മകഥയാണ് ?

Answer: ഗോപിനാഥ് മുതുകാട്

102. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

103. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

104. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത്‌ ആരുടെ വാക്കുകളാണ്

Answer: ഒളിവർ ഗോൾഡ് സ്മിത്ത്

105. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

106. പാക്കനാർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്

Answer: ഉണ്ണികൃഷ്ണൻ പുതൂർ

107. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

Answer: ആല്‍ഫ്രഡ് മാര്‍ഷല്‍

108. "ആത്മകഥ" ആരുടെ ആത്മകഥയാണ്

Answer: ഇ.എം.എസ്

109. " നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികള്‍

Answer: കടമ്മനിട്ട

110. Who was the author of the Natya-shastra?

Answer: Sage Bharata

111. സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയുടെ രചയിതാവ്

Answer: പി.സി.കുട്ടികൃഷ്ണന്‍

112. " കൂലി " യുടെ രചയിതാവ് ആരാണ് ?

Answer: മുല്‍ക്ക് രാജ് ആനന്ദ്

113. ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: പുല്ലാംകുഴല്‍

114. യുനസ്കോ യുടെ അംഗീകാരം കേടിയ കേരളീയ കലാരൂപം ?

Answer: കൂടിയാട്ടം

115. കൃഷ്ണ ഗാഥയുടെ കര്‍ത്താവ് ആരാണ് ?

Answer: ചെറുശ്ശേരി

116. ഹിഗ്വിറ്റ എന്നാ കൃതിയുടെ രചയിതാവ് ?

Answer: എന്‍.എസ്.മാധവന്‍

117. മലയാളത്തിലെ ആദ്യ ചെറുകഥ

Answer: വാസനാ വികൃതി

118. അരങ്ങ് കാണാത്ത നടന്‍ " എന്നാ ആത്മകഥ എഴുതിയത് ആരാണ് ?

Answer: തിക്കോടിയന്‍

119. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നാ കൃതി ആരാണ് എഴുതിയത് ?

Answer: സി.രാധാകൃഷ്ണന്‍

120. 2021 ഏപ്രിലിൽ അന്തരിച്ച ജി വെങ്കടസുബ്ബയ്യ ഏത് ഭാഷയിലെ പ്രശസ്ത നിഘണ്ടു വ്യാകരണഗ്രന്ഥങ്ങളുടെ രചയിതാവാണ്?

Answer: കന്നഡ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.