Kerala PSC Books and Authors Questions and Answers 2

This page contains Kerala PSC Books and Authors Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. \' തുറന്നിട്ട വാതില്‍\' ആരുടെ ജീവചരിത്ര പുസ്തകം ആണ്?

Answer: ഉമ്മന്‍ ചാണ്ടി

22. \'മൈ സ്ട്രഗ്ഗിള്‍ \' ആരുടെ ആത്മകഥയാണ് ?

Answer: ഇ. കെ. നായനാര്‍

23. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥ

Answer: വാസനാ വികൃതി

24. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം

Answer: കൃഷ്ണഗാഥ

25. Author of Inheritence of Loss

Answer: Kiran Desai

26. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

27. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം

28. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ്

Answer: ആഡം സ്മിത്ത്

29. Who wrote the book War and Peace

Answer: Leo Tolstoy

30. Who wrote the book \'Poor Economies\'

Answer: Abhijith Banerjee

31. വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്‍. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥം

Answer: കേരള പാണിനീയം

32. പതറാതെ മുന്നോട്ട്... ആരുടെ ആത്മകഥയാണ്

Answer: കെ.കരുണാകരന്‍

33. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ?

Answer: ഇന്ദുലേഖ

34. ഉറൂബ് ' ആരുടെ തൂലികാ നാമം ആണ് ?

Answer: പി.സി.കുട്ടികൃഷ്ണന്‍

35. കേരളത്തിന്റെ പ്രകൃതി ഭംഗിയെ കുറിച്ച് " മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതകകാന്തിയില്‍ മുങ്ങി മുങ്ങി " എന്നു പാടിയ കവി ?

Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള

36. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ് ?

Answer: വി.ടി.ഭട്ടതിരിപ്പാട്

37. കൃഷ്ണ ഗാഥയുടെ കര്‍ത്താവ് ആരാണ് ?

Answer: ചെറുശ്ശേരി

38. അഗ്നിസാക്ഷി എന്നാ നോവല്‍ എഴുതിയത് ആരാണ് ?

Answer: ലളിതാംബിക അന്തര്‍ജ്ജനം

39. അലാഹയുടെ പെണ്‍മക്കള്‍" ആരാണ് എഴുതിയത് ?

Answer: സാറാ ജോസഫ്‌

40. The Christmas Pig എന്ന പുസ്തകത്തിന്റെ രചയിതാവ്?

Answer: ജെ കെ റൗളിങ് .

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.