Kerala PSC Books and Authors Questions and Answers 5

This page contains Kerala PSC Books and Authors Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. ഡിസ്കവറി ഓഫ് ഇൻഡ്യ എന്ന പുസ്തകം എഴുത

Answer: ജവഹർലാൽ നെഹ്രു

82. Whose autobiography is \'before memory fades\'?

Answer: Fali.s.nariman

83. \'I am my own model\' is the autobiography of which Indian president?

Answer: B.D Jatti

84. \'ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം\' ആരുടെ അത്മകഥയാണ് ?

Answer: ഗോപിനാഥ് മുതുകാട്

85. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

86. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

87. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

88. The author of the Book Republic

Answer: Plato

89. വിലാസിനി എന്നത് ആരുടെ തുലികാനാമമാണ്

Answer: എം.കെ.മേനോൻ

90. "ലിയാഖത് അലിഖാൻ" ആരുടെ കൃതിയാണ്

Answer: സി എച് മുഹമ്മദ് കോയ

91. "ചാപ് നാമ" എന്നത് ______ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്:

Answer: സിന്ധ്

92. Roopa Bhadratha Vaadam was related to

Answer: Mundasseri

93. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?

Answer: ഗിന്നസ് ബുക്ക്

94. " മിഡ് നൈറ്റ് ചില്‍ഡ്രന്‍ " എന്നാ കൃതിയുടെ കര്‍ത്താവ് ? *

Answer: സല്‍മാന്‍ റുഷ്ദി

95. " കൂലി " യുടെ രചയിതാവ് ആരാണ് ?

Answer: മുല്‍ക്ക് രാജ് ആനന്ദ്

96. യുദ്ധവും സമാധാനവും എന്നാ പുസ്തകത്തിന്റെ രചയിതാവ് ?

Answer: ലിയോ ടോള്‍സ്റ്റോയ്

97. " കൊഴിഞ്ഞ ഇലകള്‍ " ആരുടെ ആത്മകഥയാണ് ?

Answer: ജോസഫ് മുണ്ടശ്ശേരി

98. നീര്‍മാതളം പൂത്ത കാലം ആരുടെ രചനയാണ് ?

Answer: മാധവിക്കുട്ടി

99. അര നാഴിക നേരം " എഴുതിയത് ആരാണ് ?

Answer: പാറപ്പുറത്ത്

100. ഭാരതപര്യടനം രചിച്ചത് ആരാണ് ?

Answer: കുട്ടികൃഷ്ണ മാരാര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.