Kerala PSC Books and Authors Questions and Answers 1

This page contains Kerala PSC Books and Authors Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. who wrote the book \"audacity of hope\"

Answer: barack obama

2. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

3. Who wrote the book \'the tunnel of time\'?

Answer: R.K.lakshman

4. \'ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം\' ആരുടെ അത്മകഥയാണ് ?

Answer: ഗോപിനാഥ് മുതുകാട്

5. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?

Answer: ആത്മകഥ

6. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

7. ആദ്യത്തെ മലയാള നോവല്‍

Answer: കുന്ദലത

8. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

9. \"The Story of My Life\" ആരുടെ കൃതിയാണ്?

Answer: ഹെലൻ കെല്ലർ

10. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

11. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s death

Answer: Anuj Dhar

12. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്

Answer: പന്തളം കെ പി രാമൻപിള്ള

13. എന്‍ഡോ സള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവല്‍ ? *

Answer: എന്‍ മക ജെ

14. ദി അദർ സൈഡ് ഓഫ് ദ മൗണ്ടൻ" എന്ന കൃതി രചിച്ചത് ആരാണ് ? *

Answer: സൽമാൻ ഖുർഷിദ്

15. ഇന്ദുലേഖയുടെ കര്‍ത്താവ് ?

Answer: ഓ.ചന്തു മേനോന്‍

16. വിലാസിനി എന്നാ തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സാഹിത്യ കാരന്‍

Answer: എം.കെ.മേനോന്‍

17. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെട്ടത് ആരാണ് ?

Answer: വൈക്കം മുഹമ്മദ്‌ ബഷീര്‍

18. അര നാഴിക നേരം " എഴുതിയത് ആരാണ് ?

Answer: പാറപ്പുറത്ത്

19. ഭ്രാന്തന്‍ വേലായുധന്‍ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ് ?

Answer: ഇരുട്ടിന്റെ ആത്മാവ്

20. അലാഹയുടെ പെണ്‍മക്കള്‍" ആരാണ് എഴുതിയത് ?

Answer: സാറാ ജോസഫ്‌

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.