Kerala PSC Books and Authors Questions and Answers 3

This page contains Kerala PSC Books and Authors Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. who wrote the book \"audacity of hope\"

Answer: barack obama

42. ഡിസ്കവറി ഓഫ് ഇൻഡ്യ എന്ന പുസ്തകം എഴുത

Answer: ജവഹർലാൽ നെഹ്രു

43. ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?

Answer: മരണ സര്‍ട്ടിഫിക്കെറ്റ്‌

44. \' പതറാതെ മുന്നോട്ട് \' ആരുടെ ആത്മകഥയാണ് ?

Answer: കെ.കരുണാകരന്‍

45. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?

Answer: ആത്മകഥ

46. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

47. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി

48. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ

Answer: ഇന്ദുലേഖ

49. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തിയ പ്രശസ്ത മലയാള കവി

Answer: ഒ.എൻ.വി കുറുപ്പ്

50. ആഷാമേനോൻ എന്ന തൂലികാ നാമത്തിൽ അറിയപെടുന്നതാര്

Answer: K ശ്രീകുമാർ

51. The author of the Book Republic

Answer: Plato

52. Communist manifesto written by

Answer: Karl Marx

53. Who wrote the book War and Peace

Answer: Leo Tolstoy

54. വിലാസിനി എന്നത് ആരുടെ തുലികാനാമമാണ്

Answer: എം.കെ.മേനോൻ

55. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?

Answer: ഗിന്നസ് ബുക്ക്

56. ദേശീയ സ്വാതന്ത്യത്തിന്റെ ഗായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി ? *

Answer: വള്ളത്തോള്‍ നാരായണ മേനോന്‍

57. വായിച്ചു വളരുക എന്നാ മുദ്രാവാക്യം കേരളമാകെ പ്രചരിപ്പിച്ച വ്യക്തി ?

Answer: പി.എന്‍.പണിക്കര്‍

58. ഭൂമിക്കൊരു ചരമഗീതം എന്നാ കവിത എഴുതിയത് ആരാണ് ? *

Answer: ഒ.എന്‍.വി കുറുപ്പ്

59. " കൊഴിഞ്ഞ ഇലകള്‍ " ആരുടെ ആത്മകഥയാണ് ?

Answer: ജോസഫ് മുണ്ടശ്ശേരി

60. കേരള കാളിദാസന്‍ എന്നറിയപ്പെട്ടത് ആരാണ് ?

Answer: കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.