Kerala PSC Books and Authors Questions and Answers 7

This page contains Kerala PSC Books and Authors Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്

Answer: അക്കിത്തം നാരായണൻ

122. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

123. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് \"ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍\" എന്ന പുസ്തകം രചിച്ചത്

Answer: എം.കെ സാനു

124. സിനിക് എന്നത് ആരുടെ തൂലിക നാമമാണ്

Answer: എം വാസുദേവൻ നായർ

125. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ

126. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

127. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്

Answer: എം.ടി.വാസുദേവൻ നായർ

128. മഹാഭാരത കഥയെ അടിസ്ഥാനമാക്കി എം.ടി.വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ ? *

Answer: രണ്ടാമൂഴം

129. ദാസ്തയെവസ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവല്‍ ?

Answer: ഒരു സങ്കീര്‍ത്തനം പോലെ

130. ദേശീയ സ്വാതന്ത്യത്തിന്റെ ഗായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി ? *

Answer: വള്ളത്തോള്‍ നാരായണ മേനോന്‍

131. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും " ആരുടെ വരികള്‍ ?

Answer: വയലാര്‍ രാമവര്‍മ്മ

132. ഓടയില്‍ നിന്ന് " എന്നാ കൃതി രചിച്ചത് ആരാണ് ? *

Answer: പി.കേശവദേവ്‌

133. മലയാളത്തിലെ ആദ്യ നോവല്‍ ?

Answer: കുന്തലത

134. കുച്ചിപ്പുടി ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?

Answer: ആന്ധ്രാപ്രദേശ്

135. യുനസ്കോ യുടെ അംഗീകാരം കേടിയ കേരളീയ കലാരൂപം ?

Answer: കൂടിയാട്ടം

136. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാള നോവല്‍ ?

Answer: ചെമ്മീന്‍

137. ഹിഗ്വിറ്റ എന്നാ കൃതിയുടെ രചയിതാവ് ?

Answer: എന്‍.എസ്.മാധവന്‍

138. അരങ്ങ് കാണാത്ത നടന്‍ " എന്നാ ആത്മകഥ എഴുതിയത് ആരാണ് ?

Answer: തിക്കോടിയന്‍

139. " മണലെഴുത്ത് " എന്നാ കൃതി എഴുതിയത് ആരാണ് ?

Answer: സുഗത കുമാരി

140. ഭ്രാന്തന്‍ വേലായുധന്‍ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ് ?

Answer: ഇരുട്ടിന്റെ ആത്മാവ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.