മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' . മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ Read full Tips & Tricks
മിഷൻ ഇന്ദ്രധനുസ് പദ്ധതിയിൽ ഉൾപ്പെടുന്ന 7 രോഗങ്ങൾ
Code: ഇപ്പൊ ഭിക്ഷയ്ക്കു അവിടെ പോഡി .
ഇപ്പൊ ഭി - ഹെപ്പറ്റൈറ്റിസ് ബി . ക്ഷ - ക്ഷയം . അ - അഞ്ചാം പനി . വി - വില്ലൻ ചുമ . ടെ - ടെറ്റനസ് . പോ - പോളിയോ . ഡി - ഡിഫ്ത്തീരിയ. Read full Tips & Tricks
അക്ബറിന്റെ നിർമ്മിതികൾ
അക്ബറിന്റെ നിർമ്മിതികൾ .
കോഡ് - ALFI യ്ക്ക് BP യുണ്ട്.
A - ആഗ്രാ കോട്ട, അഹമ്മദാബാദ് കോട്ട. L - ലാഹോർ കോട്ട. F - ഫത്തേപ്പൂർ സിക്രി (ചെങ്കല്ലിലെ ഇതിഹാസം). I - ഇബാദത്ത് ഘാന (ഫത്തേപൂർ സിക്രിയിലെ ആരാധനാലയം). B - ബുലന്ദ് ദർവാസ (ഫത്തേപൂർ സിക്രിയുടെ പ്രവേശന കവാടം). P - പഞ്ച് മഹൽ.