This page contains Kerala PSC World Questions and Answers for psc exam preparations in Malayalam and English.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.
1. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം
Answer: ഈജിപ്റ്റ്
2. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം
Answer: ഇന്ത്യ
3. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്
Answer: ഹാർപർ ലീ
4. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്
Answer: ഫ്രാൻസ്
5. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്
Answer: റൗൾ കാസ്ട്രോ
6. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്
Answer: രവി
7. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം
Answer: ഡിസംബര്‍ 1966
8. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം
Answer: ജപ്പാന്
9. What is the name of the Parlliment of NEPAL
Answer: National panchayath
10. ആസ്ടെക്ക് സാംസ്ക്കാരത്തിന്റെ പ്രധാന കേന്ദ്രം
Answer: മെക്സിക്കോ
11. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം
Answer: സിറ്റ്സര്‍ലണ്ട്
12. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്
Answer: ജർമനി
13. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍
Answer: അമേരിക്ക and ആസ്ട്രേലിയ
14. സുനാമി ഏതുഭാഷയിലെ വാക്കാണ്
Answer: ജപ്പാനീസ്
15. Which is the capital of Australia
Answer: Canberra
16. 'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?
Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ
17. Jeeval Sahithya Prasthanam was the early name of
Answer: Purogamana Sahithya Prasthanam
18. The leader of Yachana Yathra
Answer: V.T. Bhattathirippadu