Kerala PSC World Questions and Answers 2

This page contains Kerala PSC World Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം

Answer: ദക്ഷിണകൊറിയ

22. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

23. യൂറോപ്പിന്റെ കവാടം

Answer: റോട്ടർഡാം

24. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

25. What is the name of the Parlliment of NEPAL

Answer: National panchayath

26. പൂർണ്ണമായും ഇരുമ്പു കൊണ്ട് നിർമ്മിച്ച ആദ്യത്തെ കപ്പൽ

Answer: വള്‍ക്കന്‍

27. ആവിയന്ത്രം ഉപയോഗിച്ച് അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍

Answer: സാവന്ന

28. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

29. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്

Answer: താൻസാനിയ

30. The capital of Andhra Pradesh

Answer: Amaravathi

31. Blackheath in London is related to which sports?

Answer: Football

32. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?

Answer: വത്തിക്കാന്‍

33. ചൈനയുടെ ആദ്യ MARS ROVER?

Answer: Zhurong

34. Oscar 2021 - Best Animated Feature Film?

Answer: Soul

35. Who has become the first country in the world to give legal tender status to bitcoin?

Answer: El Salvador

36. Which country has announced to spend 3.2 billion dollars on COVID-19 treatment?

Answer: America

37. Who has won the United Nations Land for Life Award 2021?

Answer: Shyam Sundar

38. Which country has been declared a global security challenge by NATO leaders?

Answer: china

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.