Kerala PSC World Questions and Answers 3

This page contains Kerala PSC World Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

Answer: മിസ്സിസ്സിപ്പി

42. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

43. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ബ്രസീൽ

44. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ബ്രി ലാർസൻ

45. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

46. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

47. U. N. ലൈബ്രറി സ്ഥിതി ചെയ്യുന്ന നഗരം

Answer: ന്യൂയോർക്ക്

48. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്

Answer: രവി

49. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്

Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

50. World Human Right Day

Answer: December 10

51. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

52. What is the name of the Parlliment of NEPAL

Answer: National panchayath

53. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം

Answer: സിറ്റ്‌സര്‍ലണ്ട്‌

54. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം

Answer: കാനഡ

55. പൂർണ്ണമായും ഇരുമ്പു കൊണ്ട് നിർമ്മിച്ച ആദ്യത്തെ കപ്പൽ

Answer: വള്‍ക്കന്‍

56. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍

Answer: ഫെർഡിനന്റ്മഗല്ലൻ

57. Military Operation "We Are Coming, Nineveh" is against militias in which country?

Answer: Iraq

58. Antonym of the word 'idiocy':

Answer: sagacity

59. Blackheath in London is related to which sports?

Answer: Football

60. ലിംഗസമത്വ നടപടികളുടെ ഭാഗമായി വ്യോമസേനയിലെ Airman എന്ന പദം മാറ്റി Aviators എന്ന് പുനർനാമകരണം ചെയ്ത രാജ്യം?

Answer: ഓസ്ട്രേലിയ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.