Kerala PSC World Questions and Answers 9

This page contains Kerala PSC World Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

162. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

163. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്

Answer: കെനിയ

164. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം

Answer: മിന്നെസോട്ട

165. The capital of Andhra Pradesh

Answer: Amaravathi

166. Bull fighting is the National games of ____?

Answer: Spain

167. 2021ലെ G7 ഉച്ചകോടിയുടെ വേദി?

Answer: ബ്രിട്ടൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.