Kerala PSC World Questions and Answers 1

This page contains Kerala PSC World Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. Who is the first Indian to win Pulitzer prize?

Answer: Jhumpa lahiri

2. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

3. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ചൈന

4. The official language of peru

Answer: Spanish

5. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം

Answer: കെയ്റോ

6. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്

Answer: രവി

7. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

8. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

9. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം

Answer: അമേരിക്ക

10. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍

Answer: യു.എസ്.എസ്ന്യൂ യോര്‍ക്ക്

11. How many countries are users of GSAT-9, the communications and meteorology satellite

Answer: 6

12. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്

Answer: താൻസാനിയ

13. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

Answer: ജര്മ്മനി

14. World famous painter from Kerala is?

Answer: Raja Ravivarma

15. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?

Answer: വത്തിക്കാന്‍

16. Who has become the first woman Secretary of the United States Army?

Answer: Christine Wermuth

17. Social media company has suspended the account of former US President Donald Trump for 2 years?

Answer: Facebook

18. Who has topped in the Sustainable Development Report 2021?

Answer: Sweden

19. 2021ലെ G7 ഉച്ചകോടിയുടെ വേദി?

Answer: ബ്രിട്ടൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.