Kerala PSC World Questions and Answers 7

This page contains Kerala PSC World Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

122. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

Answer: ക്യൂബ

123. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

124. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം

Answer: മില്ലിതരാന

125. 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം

Answer: അഗസ്ത്യമല

126. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം

Answer: കെയ്റോ

127. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം

Answer: ബ്രിട്ടണ്‍

128. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്

Answer: ജർമനി

129. ആവിയന്ത്രം ഉപയോഗിച്ച് അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍

Answer: സാവന്ന

130. How many countries are users of GSAT-9, the communications and meteorology satellite

Answer: 6

131. ഏഷ്യയിലെ ആദ്യ ഗോൾഡ് മ്യൂസിയം എവിടെയാണ്

Answer: ചണ്ഡീഗഢ്

132. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്

Answer: താൻസാനിയ

133. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

Answer: ജര്മ്മനി

134. World famous painter from Kerala is?

Answer: Raja Ravivarma

135. Which place was attacked by Japan before world war

Answer: Perl Harbor

136. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

137. ചൈനയുടെ ആദ്യ MARS ROVER?

Answer: Zhurong

138. ലോകത്തിലാദ്യമായി സാമ്പത്തികമേഖലയിൽ Climate Change Law നടപ്പാക്കിയ രാജ്യം?

Answer: ന്യൂസിലാൻഡ്

139. 2021 ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

Answer: 87

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.