Kerala PSC World Questions and Answers 8

This page contains Kerala PSC World Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം

Answer: ഈജിപ്റ്റ്

142. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം

Answer: മില്ലിതരാന

143. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: അലെജാൻ ഡ്രോ ഇനാരിറ്റു

144. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

145. Ethihath Airlines is the official flight service of which country

Answer: UAE

146. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്

Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

147. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

148. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ

Answer: വോൾസോയങ്ക

149. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

150. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

151. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം

Answer: ചെമ്പരത്തി

152. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം

Answer: മിന്നെസോട്ട

153. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

Answer: അമേരിക്ക

154. Antonym of the word 'idiocy':

Answer: sagacity

155. 2021 ലോക പരിസ്ഥിതി ദിന സന്ദേശം

Answer: Reimagine. Recreate. Restore

156. Who has topped the Global Peace Index 2021?

Answer: Iceland

157. Which country has announced to provide vaccine passports for its travelers?

Answer: Japan

158. Which country has been declared a global security challenge by NATO leaders?

Answer: china

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.