Kerala PSC World Questions and Answers 6

This page contains Kerala PSC World Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?

Answer: മെക്സിക്കൊ

102. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ബ്രസീൽ

103. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

Answer: ക്യൂബ

104. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം

Answer: സ്പോട്ട് ലൈറ്റ്

105. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

106. Ethihath Airlines is the official flight service of which country

Answer: UAE

107. The capital of Australia

Answer: Canberra

108. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി

Answer: ചെങ്കിസ്ഖാൻ

109. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

110. 2017-ലെ National Women Congress Parliament പ്രമേയം

Answer: Empowering Women - Strengthening Democracy

111. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

112. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

113. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം

Answer: മൗണ്ട് എറിബസ്

114. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍

Answer: ഫെർഡിനന്റ്മഗല്ലൻ

115. ലോകത്തിലെ ആദ്യത്തെ റോസ് മ്യൂസിയം എവിടെയാണ്

Answer: ചൈന

116. Which is the capital of Australia

Answer: Canberra

117. The leader of Yachana Yathra

Answer: V.T. Bhattathirippadu

118. അടുത്തിടെ സോഷ്യൽ മീഡിയ ആപ്പ് ആയ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയ രാജ്യം

Answer: നൈജീരിയ

119. Where is the 8th International Nitrogen Initiative Conference held?

Answer: Germany

120. 2021ലെ G7 ഉച്ചകോടിയുടെ വേദി?

Answer: ബ്രിട്ടൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.