Kerala PSC World Questions and Answers 4

This page contains Kerala PSC World Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?

Answer: ജപ്പാൻ

62. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി

Answer: ക്യോട്ടോ പ്രോട്ടോക്കോൾ

63. what is the theme of 2016 Rio Olympics

Answer: world peace and Environment

64. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

65. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി

Answer: ഒലിവർ ക്രോംവെൽ

66. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

67. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം

Answer: Radio is You

68. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം

Answer: മൗണ്ട് എറിബസ്

69. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍

Answer: അമേരിക്ക and ആസ്‌ട്രേലിയ

70. ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക്

Answer: ജിബ്രാൾട്ടർ കടലിടുക്ക്

71. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

Answer: അമേരിക്ക

72. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദി

Answer: കോംഗോ

73. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

74. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

Answer: ജര്മ്മനി

75. The capital of Andhra Pradesh

Answer: Amaravathi

76. Sakheel Abbasi is associated with which game?

Answer: Hockey

77. Give one word for the following: One who forcibly seizes control of a bus or an aircraft is

Answer: Hijacker

78. Which country's navy is building the first fully stealth warship?

Answer: Russia

79. Which country has been declared a global security challenge by NATO leaders?

Answer: china

80. 2021ലെ G7 ഉച്ചകോടിയുടെ വേദി?

Answer: ബ്രിട്ടൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.