8. 15,25,27 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ9,19,21 എന്നിവ ശിഷ്ടമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ?
Answer: 669
9. ഒരു ജോലി 20 പേർ 30 ദിവസം കൊണ്ട് പൂർത്തിയാക്കണം.ജോലി തുടങ്ങിയപ്പോൾ 35 ദിവസം കൊണ്ട് പൂർത്തിയാക്കിയാൽ മതി എന്നറിഞ്ഞു.എങ്കിൽ 5 പേരെ എത്ര ദിവസം കൊണ്ട് ഒഴിവാക്കാം?
Answer: 15
10. (234)^62 *(339)^71ലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്
Answer: 4
11. A word is given in capital letters. It is followed by four words. Out of these four words, three cannot be formed from the letters of the word in capital letters. Point out the word which can be formed from the letters of the given word in capital letters— ARCHITECTURE
Answer: UREA
12. ആദ്യത്തെ 100 എണ്ണല് സംഖ്യകള് എഴുതിയാല് അതില് 8 എത്ര തവണ ആവര്ത്തിക്കും ? *
Answer: 20
13. In a class of 30 children 40% are girls. How many more girls coming to this class would make them 50%?
Answer: 6
14. Suresh drives his car to a place 150 km away at an average speed of 50 km/hr and returns at 30 km/hr. What is his average speed for the whole journey ?
Answer: 37.5 km/hr
15. A boat goes 24 km upstream and 28 km downstream in 6 hrs. It goes 30 km upstream and 21 km downstream in 6 hrs and 30 minutes. The speed of the boat in still water is
Answer: 10 km/h
16. Pointing to a woman a man said “Her father is the only son of my father.” How is the man related to the woman ?
Answer: Father
17. a trader buys an article for Rs. 800 and sold it for Rs 900 then gain % is
Answer: 44
18. രാമുവിന്റെ വയസ്സ് അച്ഛന്റെ വയസിന്റെ 1/6 മടങ്ങാണ്. രാമു അച്ഛന്, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 70 ആണ്. അച്ഛന് രാമുവിന്റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരു ടെ വയസ്സിന്റെ തുക ഇപ്പോഴുളള തിന്റെ ഇരട്ടിയാണ്. എങ്കില് അച്ഛന്റെ ഇപ്പോഴത്തെ വയസ്സെത്ര?
Answer: 35
19. ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ n പദങ്ങളുടെ തുക 2n^2+3 ആയാല് അതിന്റെ രണ്ടാം പദം എന്ത ്?
Answer: 6
20. ഒരു പരീക്ഷയില് ഹീരയ ്ക്ക ് പ്രീതിയെക്കാളും മാര്ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള് പിന്നിലാക്കി. കൂട്ടത്തില് ഏറ്റവും കൂടുതല് മാര്ക്ക് നേടിയത് ആര്?