Kerala PSC Maths Questions and Answers 13

This page contains Kerala PSC Maths Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ഒരുനോട്ടിക്കല്‍ മൈല്‍ _____ KM

Answer: 1.85 KM

242. 20 - 8 3/5 -9 4/5 = ?

Answer: 1 3/5

243. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര

Answer: 80,100

244. ലോകസഭയില്‍ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?

Answer: 25

245. മണിക്കൂറിൽ 10 km/hr വേഗതയിലും 15 km/hr വേഗതയിലും യാത്ര ചെയ്യുന്ന രണ്ട് സൈക്കിൾ യാത്രക്കാർ നിശ്ചിത ദൂരം പിന്നിട്ടത് 10 മിനുട്ട് വ്യത്യാസത്തിലാണ്. അവർ എത്ര ദൂരമാണ് യാത്ര ചെയ്തത്?

Answer: 5 km

246. (234)^62 *(339)^71ലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്

Answer: 4

247. 40% പഞ്ചസാരയുള്ള 3 ലിറ്റർ പഞ്ചസാര ലായനിയിൽ 3 ലിറ്റർ വെള്ളം ചേർത്തു. പുതിയ ലായനിയിൽ പഞ്ചസാര എത്ര ശതമാനം ?

Answer: 20%.

248. The angle of elevation of the top of a hill at the foot of a tower is 60° and the angle of elevation of the top of the tower from the foot of the hill is 30°. If the tower is 50 m high, the height of the hill is—

Answer: 150 m

249. 63 : 80 : : 120 : … ? …

Answer: 143

250. 1,3,6,10,....... അടുത്ത അക്കം ഏതാണ് ? *

Answer: 15

251. Speed of a man is 10 km/h in still water. If the rate of current is 3 km/h, then the effective speed of the man upstream is:

Answer: 7 km/h Sol. Speed of man in still water = 10 km/h Speed of current = 3 km/h ∴ Speed of man upstream = 10 – 3 = 7 km/h

252. 148.62+5.891+36.4+213.06=-------

Answer: 403.971

253. Who is the new President of Liberia ?

Answer: George Weah

254. What is the smallest prime number?

Answer: 2

255. വീണയുടെ ശമ്പളം സീനയുടെ ശമ്പളത്തേക്കാള്‍ 150 % കൂടുതലാണ്. എങ്കില്‍ സീനയുടെ ശമ്പളം വീണയുടെ ശമ്പളത്തേക്കാള്‍ എത്ര ശതമാനം കുറവാണ്

Answer: 60%

256. ഒരു സംഖ്യയുടെ നാലിരട്ടി 70 നേക്കാള്‍ 6 കുറവാണ്. എങ്കില്‍ സംഖ്യ ഏത്

Answer: 16

257. 7:X=17.5:22.5 ആയാല്‍ X ന്‍റെ വില എത്ര?

Answer: 9

258. (m^a)^b * (m^b)^a = m^2 ആയാല്‍ ab എത്ര

Answer: 1

259. കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.

Answer: root 425

260. ഏറ്റവും ചെറിയ നിസർഗ്ഗ സംഖ്യ ഏതാണ്

Answer: 1

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.