401. 12 പേനകൾ വാങ്ങുമ്പോൾ 2 പേനകൾ സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം?
Answer: 15 3/4
402. The sum of first five prime numbers is
Answer: 28
403. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്
Answer: 3
404. ഒരാള്‍ രണ്ട് മണിക്കൂര്‍ ബസിലും മൂന്ന് മണിക്കൂര്‍ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും ട്രെയിനിന്‍റേത് മണിക്കൂറില്‍ 70 കിലോമീറ്ററും ആയിരുന്നുവെങ്കില്‍ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര
Answer: 58
405. 40 കുട്ടികളുള്ള ഒരു സംഘത്തിലെ ശരാശരി വയസ് 14.16 വയസുകാരൻ പോയി മറ്റൊരാൾ വന്നപ്പോൾ ശരാശരി 1/4 വയസ് കുറഞ്ഞു.പുതുതായി വന്ന ആളുടെ വയസ് എത്ര?
Answer: 6
406. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം.
Answer: 7
407. ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?
Answer: 50 days
408. രണ്ടു പേർ തമ്മിൽ മത്സരം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 68 വോട്ട് സാധു അല്ലാത്തത് ആയിരുന്നു. സാധുവായ വോട്ടിന്റെ 52%കിട്ടിയ ഒരാൾ 98 വോട്ടിനു ജയിച്ചു. എങ്കിൽ ആകെ POL ചെയ്ത വോട്ട് എത്ര ?
Answer: 2518.
409. Book : Publisher :: Film : ?
Answer: Producer
410. 3raise to n=81.Then 3 square root of 3 raise to n-1=……………….
Answer: 3
411. If
Answer: 25
412. താഴെ തന്നിട്ടുള്ളതില്‍ ഏതാണ് അധിവര്‍ഷം.
a. 1966 b. 1968 c. 1970 d. 1974
Answer: 1968
413. What is the least multiple of 7 which leaves a remainder of 4 when divided by 6, 9, 15 and 18 ?
Answer: 364
414. The average salary of all the workers in a workshop is Rs.8000. The average salary of 7 technicians is Rs.12000 and the average salary of the rest is Rs.6000. How many workers are there in the workshop ?
Answer: 21
415. Father is aged three times more than his son Anil. After 8 years, he would be two and a half times of Anil's age. After further 8 years, how many times would he be of Anil's age?
Answer: 2 times
416. The average of seven consecutive numbers is 26. The largest among these is
Answer: 29
417. The difference between compound interest and simple interest for an amount of Rs. 40,000 for 2 years at 5% interest rate is
Answer: 100
418. If m = ax, n= ay and mynx = a2/z then value of xyz __
Answer: 1
419. 5 സെ.മീ ആരവും, 15 സെ.മീ ഉയരവുമുള്ള കോണാകൃതിയില്‍ ഉള്ള ഒരു പാത്രത്തിന്‍റെ വ്യാപ്തം എന്ത്?