464. പത്തുവരെയുള്ള എല്ലാ എണ്ണല്‍ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
Answer: 2520
465. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?
Answer: 1346.4
466. 10 + 20 x 2 - 5 എത്ര?
Answer: 45
467. A man has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, the number of one rupee note is :
Answer: 30
468. The value of k so that the points A(k, 1), B(2, 1) and C(5,–1) are collinear is—
Answer: 2
469. If 3/2+2x-5=1/2,the value of x is:
Answer: 2
470. .6 x 0.6 x0.006=
Answer: 0.0216
471. At his usual rowing rate, Rahul can travel 12 miles downstream in a certain river in 6 hrs less than it takes him to travel the same distance upstream. But if he could double his usual rowing rate for this 24 mile round trip, the downstream 12 miles would then take only one hour less than the upstream 12 miles. What is the speed of the current in miles per hour?
Answer: 8/3
472. What is the greatest possible length which can be used to measure exactly the lengths 8 m, 4 m 20 cm and 12 m 20 cm?
Answer: 20 cm
473. The average of 20 numbers is zero. Of them, How many of them may be greater than zero, at the most?
Answer: 19
474. Speed of a swimmer when moving in the direction perpendicular to the direction of the current is 16 km/h, speed of the current is 3 km/h. So the speed of the swimmer against the current will be (in km/h):
Answer: 10
475. ബാബു ഒരു അലമാര 8750 രൂപയ്ക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിലെത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?
Answer: 9000 രൂപ
476. _____ patient was given ______ injection
Answer: The, an
477. Select the one which is unlike with others :
Answer: Tragedy
478. In a certain code language, `253` means `books are old` `546` means `man is old` and `378` means `boy good books`. What stands for `are` in that code?
Answer: 2
479. രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം?
Answer: 50മീ
480. 12,32,?,40 എന്നീ സംഖ്യകളുടെ ശരാശരി 32 ആണ്.എങ്കിൽ ? യുടെ വില എന്താണ്