Kerala PSC Maths Questions and Answers 33

This page contains Kerala PSC Maths Questions and Answers 33 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
641. രണ്ടു സംഖ്യകളുടെ തുക 91 ഉം, വ്യത്യാസം 13 ഉം, ആയാൽ അവയിലെ ചെറിയ സംഖ്യയേതാണ്

Answer: 39

642. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16

Answer: +, .-.

643. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?

Answer: 12

644. ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?

Answer: 100minute

645. ജനുവരി 1 ഞായറാഴ്ച ആണെങ്കിൽ ആ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ടാകും ?

Answer: 4

646. Geethu purchased 12 pencils and 8 pens for Rs.124.Neethu purchased 5 pencils and 10 pens for Rs.105,From the same trader,at the same rate,What is the price of one pencil?

Answer: Rs.5.00

647. .If A=B/2,B=C(Square)/2 and C=2 Square root of 3 which is A of the following?

Answer: 3

648. If sin x = cos x then x = …………..

Answer: 1 0

649. 31 ദിവസമുള്ള ഒരു മാസത്തിലെ രണ്ടാം ശനി പത്താം തീയതിയാണെങ്കില്‍ ആ മാസം എത്ര ഞായറാഴ്ചയുണ്ട് ?

Answer: 4

650. ഏറ്റവും ചെറിയ അഭാജ്യസംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യസംഖ്യയുടെയും തുക എത്ര?

Answer: 99

651. A man who can swim 48 m/minute in still water. He swims 200 m against the current and 200 m with the current. If the difference between those two times is 10 minutes, what is the speed of the current?

Answer: 32 m/min

652. Read the statements carefully and answer the question which follow: A cube has six sides each of a different colour.The red side is opposite black.The green side is between red and black.The blue side is adjacent to white .The brown side is adjacent to blue.The red side is face down.The side opposite brown is:

Answer: C=White

653. Who is the author of the book, „The Quest For A World Without Hunger‟ ?

Answer: Dr. M.S. Swaminathan

654. '÷' നെ P എന്നും '×'നെ Q എന്നും ' +' നെ R എന്നും '--' നെ S എന്നും എഴുതാമെങ്കിൽ 18Q 12P 4R5 S6 = ?

Answer: 53

655. 2011 ഫെബ്‌ 1 ചൊവ്വാഴ്ചയാണ്‌ എങ്കിൽ 2011 -ൽ എത്ര ശനിയാഴ്ച്ചകൾ ഉണ്ട്‌ ?

Answer: 53

656. Both Mr. Anand and his wife _____ teachers

Answer: are

657. The area of a rectangular plot is 460460 square metres. If the length is 15%15% more than the breadth, what is the breadth of the plot?

Answer: 20

658. Find the missing numbers in this series: 2,6,18,54,-,486,1458

Answer: 162

659. The difference between compound interest and simple interest for an amount of Rs. 40,000 for 2 years at 5% interest rate is

Answer: 100

660. . 1200, 480, 192, ----

Answer: 76.8

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.