Kerala PSC Maths Questions and Answers 25

This page contains Kerala PSC Maths Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. What least numbers must be added to 1056, so that the sum is completely divisible by 23

Answer: 2

482. 40 രൂപയ്ക്ക് വാങ്ങിയ ഓറഞ്ച് 50 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്രയാണ്

Answer: 25%

483. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ?
a. സമചതുരം
b. മട്ടകോണ്‍
c. ചതുരം
d. ത്രികോണം

Answer: മട്ടകോണ്‍

484. റോഡ് : കിലോമീറ്റര്‍ : പഞ്ചസാര :?

Answer: കിലോഗ്രം

485. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര

Answer: രൂ 6200

486. രാജു രാവിലെ 6 മണിക്ക് കാറില്‍ യാത്ര ചെയ്ത് 100.കി.മീറ്റര്‍ അകലെയുള്ള നഗരത്തില്‍ 10 മണിക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗം എത്ര ?

Answer: 30 കി.മീ / മണിക്കൂര്‍

487. ഒരു പെട്ടിയിൽ 70% കറുത്ത പന്ത്കളും ബാക്കി വെളുത്ത പന്ത്കളും ഉണ്ട്. കറുത്ത പന്ത്കൾ വെളുത്ത പന്ത്കളെക്കാൾ 20 എണ്ണം കൂടുതൽ ആണ് എങ്കിൽ ആകെ പന്ത്കൾ എത്ര ?

Answer: 50.

488. FILM : ADGH :: MILK : ?

Answer: HDGF

489. Two statements are given followed by two conclusions I and II. You have to consider the two statements to be true even if they seem to be at variance from commonly known facts. You have to decide which one of the given conclusions is definitely drawn from the given statements. Statement : All virtuous persons are happy. No unhappy person is virtuous. Conclusions : I. Happiness is related to virtue II. Unhappy person is not virtuous.

Answer: Both I and II follow

490. part of a number is 16, the number is :

Answer: 30

491. Speed of a speed-boat when moving in the direction perpendicular to the direction of the current is 25 km/h, speed of the current is 5 km/h. So, the speed of the boat against the current will be:

Answer: 15 km/hSol. Speed of boat = 25 – 5 = 20 km/h ∴ Speed of boat against the current = 20 – 5 = 15 km/h

492. ഒരു സാധാരണ വര്‍ഷത്തിലെ മാര്‍ച്ച് ഒന്നാം തിയതി ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷത്തിലെ ജൂണ്‍ പതിനഞ്ച് ഏതു ദിവസമായിരിക്കും.

Answer: ഞായര്‍

493. 2012 ജനുവരി 13 മുതല്‍ മാര്‍ച്ച് 22 വരെ ആകെ എത്ര ദിവസങ്ങള്‍?

Answer: 70

494. 6 men and 8 women can complete a work in 10 days. 26 men and 48 women can finish the same work in 2 days. 15 men and 20 women can do the same work in - days.

Answer: 4 days

495. 504 can be expressed as a product of primes as

Answer: 2 × 2 × 2 × 3 × 3 × 7

496. The perimeter of a square is 40 cm.Find the area:

Answer: C=100 cm2

497. The winner of Nobel Prize for Economics in 2017

Answer: Richard Thailor

498. If one third of one fourth of number is 15, then three tenth of that number is?

Answer: 54

499. 2 × 50 × 10 + 50 × 50 + 10 × 10 = ____

Answer: 3600

500. 1/5 =1/7+1/42 +.......

Answer: 1/30

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.