Kerala PSC Maths Questions and Answers 41

This page contains Kerala PSC Maths Questions and Answers 41 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
801. 50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം?

Answer: 20

802. 72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?

Answer: 20

803. What is the next number in this series 4, 9, 25, 49, 121, 169

Answer: 289

804. Ram started a business with a capital of Rs. 18,000. Four months later Lakshman joined with him with a capital of Rs. 24,000. At the end of the year total proflt earned was Rs. 5,100. Lakshman‘s shares in the profit is

Answer: 2,400

805. Which of the followlng is equal to 115x15?

Answer: 110x15+5x15

806. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്.

Answer: വടക്ക്-കിഴക്ക്

807. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784. ച.സെ.മീറ്റര്‍ ആയാല്‍ അതിന്‍റെ വികര്‍ണത്തിന്‍റെ നീളം എത്ര ?

Answer: 784 സെ.മീ

808. ഒരു ടയറിന്റെ ആരം 14 cm. ആ ടയർ 88 മീറ്റർ സഞ്ചരിക്കുമ്പോൾ എത്ര തവണ കറങ്ങും ?

Answer: 100

809. In a coding system PEN is written as NZO and BARK as CTSL. How can we write PRANK in that coding system ?

Answer: NSTOL

810. Thomas cup is associated with

Answer: Badminton

811. . Insert the next number in the series 4, 8, 14, 22, 32, ……………….

Answer: 62

812. If the average marks of three batches of 55, 60 and 45 students respectively is 50, 55, 60, what is the average marks of all the students?

Answer: 54.68

813. In an examination, a student’s average marks were 63. If he had obtained 20 more marks for his Geography and 2 more marks for his history, his average would have been 65. How many subjects were there in the examination?

Answer: 11

814. താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത്?
a. വൃത്തസ്തംഭം
b. സമചതുരസ്തംഭം
c. ക്യൂബ്
d. ചതുരസ്തംഭം

Answer: വൃത്തസ്തംഭം

815. തുടർച്ചയായ രണ്ട്‌ ഇരട്ടസംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്‌ . സംഖ്യകൾ ഏവ?

Answer: 32 , 34

816. അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?

Answer: 5

817. Tractor : Trailer : : Horse : ?

Answer: Cart

818. A യുടേയും B യുടേയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 54. ഇവരുടെ വയസ്സുകളുടെ അംശ ബന്ധം 4:5. എങ്കില്‍ A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര.

Answer: 24

819. 88. ഒരു കടയില്‍ സോപ്പുകള്‍ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയില്‍ 29, അതിന് മുകളിലത്തെ വരിയില്‍ 27, അതിനു മുകളിലത്തെ വരിയില്‍ 25 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയില്‍ ഒരു സോപ്പുമാത്രമാണ് ഉള്ളതെങ്കില്‍ ആകെ എത്ര വരികളുണ്ട്?

Answer: 15

820. കൂട്ടത്തില്‍പ്പെടാത്തത് ഏത്? 8,27,125,343,729,1331

Answer: 729

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.