Kerala PSC Maths Questions and Answers 26

This page contains Kerala PSC Maths Questions and Answers 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. 540 രൂപക്ക് ഒരു സാധനം വിറ്റാലുള്ള ലാഭവും 480 രൂപയ്ക്കു വിറ്റാലുള്ള നഷ്ടവും തുല്യമാണ്. എങ്കിൽ വാങ്ങിയ വില?

Answer: 510

502. Raju went North. Turn right. Then right again and then go to left. In which direction is he now?

Answer: East

503. Price is increased by 10% and then reduced by 10%. After this the price

Answer: decreased by 1%

504. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍

Answer: 9

505. ഒരു ഡസൻ ബുക്കിന് 375രൂപ നിരക്കിൽ ഒരാൾ 20 ഡസൻ ബുക്സ് വാങ്ങി.ഒരു ബുക്കിന് 33രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് എന്ത് ലാഭശതമാനം കിട്ടും?

Answer: 5.6

506. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി,ഗ്രാം അരിയും 50 കി. ഗ്രാം ഉഴുന്നും എടുത്തു ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര ?

Answer: 2 :1

507. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള ratio എന്ത് ?

Answer: 8:5

508. 1 cube+2 cube+3 cube+4 cube=…………..

Answer: 100

509. The master bedroom of area 256 sq.ft of a new building has been completely paved with 16 vitrified square tiles.What is the length of the tile used?

Answer: 4 feet

510. If a man sell his horse for Rs. 450, he would lose 25%. For what price he would sell his horse if he has to get 15% gain?

Answer: 690

511. 2016 ജനുവരി 1വെള്ളിയാഴ്ചയാണ്. ഫെബ്രുവരിയിലെ ആദ്യ ദിവസം ഏതാഴ്ചയാണ് .

Answer: തിങ്കള്‍

512. The sum of ages of 5 children born at the intervals of 3 years each is 50 years. Find out the age of the youngest child?

Answer: .4

513. In a row of boys Manu who is 8th from the left and Siju who is 9th from the right interchange their seats. Now Manu becomes 15th from left. How many boys are there in the row ?

Answer: 23

514. ഒരു കോഡ്‌ ഭാഷയിൽ 'ABILITY' എന്നത്‌ '1291292025' എന്ന് കോഡ്‌ ചെയ്യുന്നു. ഇതിൽ 'CAPABLE'എന്നത്‌ എങ്ങനെ കോഡ്‌ ചെയ്യാം ?

Answer: 311612125

515. What is the minimum age prescribed to contest in the Presidential Election?

Answer: 35 years

516. From a point P on a level ground, the angle of elevation of the top tower is 30°. If the tower is 100

Answer: 173 m

517. The angle between the minute hand and the hour hand of a clock when the time is 4.20, is:

Answer: 10° Angle traced by hour hand in 13/3 hrs =(360/12 x 13/3)°= 130°. Required angle = (130 - 120)° = 10°.

518. രണ്ട് സംഖ്യകളുടെ അംശബന്ധം 3:5 ആണ്. അവയുടെ ലസാഗു 75 ആയാല്‍ അതിലെ ഒരു സംഖ്യ ഏത്

Answer: 25

519. മിന്നു ഒരു സ്ഥലത്ത ്നിന്ന ് 100 മീറ്റര്‍ കിഴക്കോട്ട ് നട ന്ന തിനുശേഷം വല ത്തോട്ട ് തിരിഞ്ഞ് 50 മീറ്റര്‍ മുന്നോട്ടു നട ന്നു. വീണ്ടും വല ത്തോട്ട ് തിരിഞ്ഞ് 70 മീറ്റര്‍ മുന്നോട്ടു നട ന്ന തി നു ശേഷം വല ത്തോട്ടു തിരിഞ്ഞ് 50 മീറ്റര്‍ മുന്നോട്ടു നട ന്നു. ആദ്യ സ്ഥല ത്തു നിന്ന ് ഇപ്പോള്‍ എത്ര അകലത്തി ലാണ് മിന്നു നില്‍ക്കുന്നത ്?

Answer: 30 M

520. 100.05 ന്‍റെ 40% ന്‍റെ 1/ 5 എത്ര?

Answer: 8.0040

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.