Kerala PSC Maths Questions and Answers 29

This page contains Kerala PSC Maths Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 25% ലാഭം

562. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര

Answer: 80,100

563. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?

Answer: 12

564. 5.29 + 5.30 +3.20 + 3.60 = ?

Answer: 16.40

565. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര 10 പേന വില്‍ക്കുന്പോള്‍ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കില്‍ ലാഭശതമാനം എത്ര ?

Answer: 25%

566. In trial average method, the average of 20 numbers is assumed to be 24. The sum of deviations of the numbers from 24 is found to be 15. What is the average?

Answer: 23.25

567. There are 50 students in a class. In a class test 22 students get 25 marks each, 18 students get 30 marks each. Each of the remaining gets 16 marks. The average mark of the whole class is :

Answer: 25

568. 1 മീറ്റർ നീളവും 1 മീറ്റർ വീതിയും ഉള്ള പേപ്പറിന് 10 രൂപ വിലയെങ്കിൽ 2 മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പേപ്പറിന് എത്ര രൂപ വേണ്ടി വരും ?

Answer: 40

569. Book : Publisher :: Film : ?

Answer: Producer

570. 63 : 80 : : 120 : … ? …

Answer: 143

571. Average height of 10 students in a class is 150 cm. A boy of height 160 cm left the class and a boy of height 148 cm is admitted. Then what is the average height of the students in the class now?

Answer: 148.8

572. If a*b = a+b+1 and if a*5 = b*4 =11 then a*b is :

Answer: 11

573. Speed of a man is 10 km/h in still water. If the rate of current is 3 km/h, then the effective speed of the man upstream is:

Answer: 7 km/h Sol. Speed of man in still water = 10 km/h Speed of current = 3 km/h ∴ Speed of man upstream = 10 – 3 = 7 km/h

574. At his usual rowing rate, Ram can travel 12 miles downstream in a certain river in 6 hrs less than it takes him to travel the same distance upstream. But if he could double his usual rowing rate for this 24 mile round trip, the downstream 12 miles would then take only one hour less than the upstream 12 miles. What is the speed of the current in miles per hour?

Answer: 8/3

575. Brick : House; Protein : ______

Answer: Body

576. If E = 5 and HOTEL = 60, how will you code LAMB?

Answer: 28

577. Find the diagonal of a rectangle whose sides are 8m and 6m?

Answer: 10m

578. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാല്‍ സംഖ്യ ഏത്?

Answer: 150

579. മൂന്ന് വര്‍ഷം മുമ്പ് രാജന്‍റെ വയസ്സ് X എന്നാല്‍ 12 വര്‍ഷം കഴിയുമ്പോള്‍ രാജന്‍റെ വയസ്സ് എത്ര?

Answer: X+15

580. രണ്ട് സംഖ്യകളുടെ ഗുണനഫലം 36, ലസാഗു 12 ആയാൽ ഉസാഘ എത്രയാണ്

Answer: 3

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.